¡Sorpréndeme!

ഷമി കടുത്ത പരിശീലനത്തില്‍ | Oneindia Malayalam

2018-11-13 215 Dailymotion

Indian pace attack using videos to prepare for Australia Test tour, says Mohd Shami
അടുത്തമാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ഒരുങ്ങുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പര്യടനത്തില്‍ പരമ്പര നേടാന്‍ കഴിയാതിരുന്ന ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയില്‍ പരമ്പര നേടുമെന്ന പ്രതീക്ഷയിലാണ്. ഡിസംബര്‍ 6 മുതലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
#MohammedShami